വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം ചെയ്ത ഗായകന് 74 ചാട്ടവാറടി ശിക്ഷ
ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വനിതകളുടെ ദൃശ്യവും ഇതോടൊപ്പമുണ്ടായിരുന്നു