നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നു : യോഗി ബാബു, ഖുഷ്ബു എന്നിവർ സന്നിഹിതരായി
ചെന്നൈ : നയൻതാര നായികയാവുന്ന ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. ‘അരൺമനൈ 4’ സംവിധാനം ചെയ്ത ശേഷം സുന്ദർ സിയാണ് തന്റെ അടുത്ത പ്രോജക്റ