സര്‍പഞ്ച് വധക്കേസ് : മഹാരാഷ്ട്രയിൽ മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു 

മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭയില്‍ നിന്ന് ധനഞ്ജയ് മുണ്ടെ രാജിവെച്ചു. ബീഡിലെ ഗ്രാമത്തലവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് രാജി.