അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഷെമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു : ബന്ധുക്കളെ അന്വേഷിച്ചെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന