ക്രിമിനല്‍ കേസിലെ പ്രതിയുടെ കുത്തേറ്റ് യുവാവ് മരിച്ചു : ഒപ്പമുണ്ടായിരുന്നയാള്‍ക്കും കുത്തേറ്റു 

തൃശൂര്‍ : വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷി