സിനിമ പരാജയപ്പെട്ടാൽ ആഴ്ചകളോളം സമ്മർദ്ദത്തിലാകും: ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷമുള്ള മനസ് തുറന്ന് പറഞ്ഞ് ആമിർ ഖാൻ
മുംബൈ : തന്റെ സിനിമ പരാജയപ്പെടുമ്പോഴെല്ലാം രണ്ടോ മൂന്നോ ആഴ്ച സമ്മർദ്ദത്തിലൂടെ കടന്നുപോകാറുണ്ടെന്ന് നടൻ ആമിർ ഖാൻ. അതിനുശേഷം തെറ്റുകൾ വിശകലനം ചെയ്യ