സിഖ് വിരുദ്ധ കലാപം : ഇരട്ടക്കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ആജീവനാന്ത ജയിൽ ശിക്ഷ
ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപങ്ങളുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ഡൽഹി കോടതി ആജീവനാന്ത ജയിൽ ശിക്ഷ വിധിച്ചു. സ്പെ