കൈക്കൂലി കേസിൽ സസ്പെൻഷനിലായ എറണാകുളം ആര്‍ടിഒ ജേഴ്സൻ ചില്ലറക്കാരനല്ല : വേറെയുമുണ്ട് പരാതികൾ

കൊച്ചി : ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആര്‍ ടി ഒക്ക് സസ്പെന്‍ഷന്‍. ആര്‍ ടി ഒ. ജേഴ്സനെതിരെയാണ് നടപടി സ്വീകരിച്ചത്.