ചേരന്റെ എക്കാലത്തെയും റൊമാൻ്റിക് ഹിറ്റ് ‘ഓട്ടോഗ്രാഫ്’ പുനർ റിലീസിനൊരുങ്ങുന്നു: ചിത്രത്തിൻ്റേതായി നിർമ്മിച്ച വീഡിയോ വൈറൽ
ചെന്നൈ : തമിഴിൽ ചേരൻ സംവിധാനം ചെയ്ത് അഭിനയിച്ച ഏറെ പ്രശംസ നേടിയ ചിത്രം ‘ഓട്ടോഗ്രാഫ്’ വീണ്ടും റിലീസിനൊരുങ്ങുന്നു. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം എല്ല