സെക്രട്ടേറിയറ്റില്‍ പെഡസ്ടല്‍ ഫാനിന്റെ ലീഫ് ഇളകിത്തെറിച്ചു : ആർക്കും പരിക്കില്ല
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പെഡസ്ടല്‍ ഫാനിന്റെ ലീഫ് ഇളകിത്തെറിച്ചു. ഉദ്യോഗസ്ഥന്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. പഴയ നിയമസഭാ കെട്ടിടത്തില്