കാസര്‍കോട് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം: ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്.