ഒമാൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം

മസ്ക്കറ്റ് : വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ അവ പുതുക്കുന്നതിന് ജൂലൈ മാസം വരെ അവസരം ലഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമ