പെരുമ്പാവൂരിലെ അടച്ചിട്ടിരുന്ന ഗോഡൗണിൽ കണ്ടെത്തിയത് രണ്ട് കോടിയുടെ നിരോധിത പുകയില : ലക്ഷ്യം അന്യ സംസ്ഥാന തൊഴിലാളികളെ
പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ അടഞ്ഞുകിടക്കുന്ന ഗോഡൗണിൽ നിന്ന് രണ്ടുകോടി വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ