ദുബായിയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ദുബായ് : ദുബായ് മുഹൈസിനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ