ഉപയോഗിക്കാത്ത 12,500 കോടി രൂപ പ്രതിരോധ മന്ത്രാലയം തിരികെ നൽകും

ന്യൂഡല്‍ഹി: മൂലധന സമ്പാദനത്തിന് അനുവദിച്ച ഫണ്ട് പൂര്‍ണമായും ഉപയോഗിക്കാത്തതിനാല്‍ പ്രതിരോധ മന്ത്രാലയം 2024-25 ബജറ്റില്‍ നിന്ന് 12,500 കോടി രൂപ തിരികെ നല്‍