KeralaLatest NewsNewsBusiness

സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് ഇ​ന്ന​ത്തെ വി​പ​ണി വി​ല 44,480 രൂ​പ​യാ​ണ്. ഗ്രാ​മി​ന് വി​ല 5560 രൂ​പ​യാ​ണ്.

Read Also : എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറ മോഷ്ടിച്ചു: അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 30 രൂപ ഉയര്‍ന്നിരുന്നു. 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയര്‍ന്നു. വില 4610 രൂപയാണ്. അതേസമയം, ഏ​പ്രി​ല്‍ 14ന് ​സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്നു.​ പ​വ​ന് 45,320 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല.

വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments


Back to top button