Latest NewsKeralaNews

പത്തനംതിട്ടയിൽ കടുവയിറങ്ങി: പ്രദേശവാസികൾ ആശങ്കയിൽ, ആടിനെ കൊന്നു തിന്നുവെന്ന് നാട്ടുകാർ

പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കര ബൗണ്ടറിയിൽ കടുവയിറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. വീട്ടിൽ വളർത്തിയിരുന്ന ആടിനെ കടുവ കൊന്നു തിന്നുവെന്ന് നാട്ടുകാർ പറയുന്നു. കടുവയെ നേരിൽക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments


Back to top button