KeralaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങി: യുവാവ് മുങ്ങിമരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അട്ടപ്പാടിയിലാണ് സംഭവം. ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്. കോയമ്പത്തൂർ സ്വദേശി ധർമരാജൻ ആണ് മരിച്ചത്.

Read Also: സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം, സ്ഫോടനമുണ്ടാകുന്നത് മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണ: ഒരാള്‍ക്ക് പരിക്ക്

വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം നടന്നത്. അതേസമയം, കോഴിക്കോടും മുങ്ങിമരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് അതിഥി തൊഴിലാളിയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ടാണ് മരണം നടന്നത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

Read Also: ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ മോദിക്ക് നല്‍കുന്ന സ്ഥിതിയാണുള്ളത്

shortlink

Related Articles

Post Your Comments


Back to top button