IdukkiKeralaNattuvarthaLatest NewsNews

തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

പ​യ്യാ​ല്‍ വെ​ള്ളാ​യി​ക്കു​ടം വീ​ട്ടി​ല്‍ സ​ജി​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പ​യ്യാ​ല്‍ വെ​ള്ളാ​യി​ക്കു​ടം വീ​ട്ടി​ല്‍ സ​ജി​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്.

Read Also : 28,000 കോടിയുടെ വിദേശ ഫണ്ടിം​ഗ്; കണക്കുകൾ ചോദിച്ചിട്ടും നൽകിയില്ല, ഒടുവിൽ ബൈജൂസ് ആപ്പിൽ ഇ.ഡിയുടെ അപ്രതീക്ഷിത റെയ്ഡ്

ഓ​ട​ക്കാ​ലി പ​യ്യാ​ലി​ലാ​ണ് സം​ഭ​വം. അ​ശ​മ​ന്നൂ​ര്‍ കു​റ്റി​ക്കു​ഴിയിൽ വെ​ള്ള​യാ​ഴ്ച വൈ​കു​ന്നേ​രം തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ജി​കു​മാ​റി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇന്നലെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തുടർന്ന്, ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല, ഇത് തെറ്റായ പ്രചാര വേല

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button