PalakkadKeralaNattuvarthaLatest NewsNews

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടോപ്പാടം സ്വദേശി മുഹമ്മദ്‌ ഫർഹാൻ (22) ആണ് മരിച്ചത്

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ്‌ ഫർഹാൻ (22) ആണ് മരിച്ചത്.

Read Also : ഒടിയൻ സിനിമയുടെ വരവ് പോലെയായി വന്ദേഭാരതിന്റെ ട്രെയൽ റൺ: ഉപദേശത്തിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി

മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. മുഹമ്മദ്‌ ഫർഹാൻ ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വൈറസിനെതിരെ പോരാടാനുള്ള സ്വാഭാവിക പ്രതിരോധശേഷി കുറയുന്നു, മെയ് പകുതിയോടെ കോവിഡ് കേസുകൾ ഉയരാൻ സാധ്യത

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button