Latest NewsNewsIndiaCrime

വ്യാജമദ്യം കഴിച്ച്‌ ആറ് പേര്‍ മരിച്ചു: 10 പേരോളം ആശുപത്രിയില്‍

മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലാണ് സംഭവം.

പാറ്റ്ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച്‌ ആറ് പേര്‍ മരിച്ചു. 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

read also:ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി ഡോ​ക്ട​റുടെ പ​ണം ത​ട്ടി​ : യു​വാ​വും യു​വ​തി​യും പിടിയിൽ

മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലാണ് സംഭവം. ഏഴ് പേരെ അറസ്റ്റ് ഈ സംഭവത്തില്‍ ചെയ്തതായി ചമ്പാരന്‍ റേഞ്ച് ഡിഐജി ജയന്ത് കാന്ത് പറഞ്ഞു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവം ദുഃഖകരമാണെന്നും ഇതേക്കുറിച്ചുള്ള എല്ലാ വിവരങ്ങളും താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചത്

shortlink

Related Articles

Post Your Comments


Back to top button