Latest NewsNews

മദ്യലഹരിയില്‍ രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

കന്യാകുമാരി: മദ്യലഹരിയില്‍ രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കന്യാകുമാരികന്യാകുമാരി ജില്ലയിലെ ചുങ്കൻ കട രാജഗോപാൽ സ്ട്രീറ്റിലാണ് സംഭവം.

നാഗരാജന്റെ രണ്ട് കുട്ടികളും ഗുരതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇവർക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആശാരി പള്ളം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് 2 കുട്ടികളും.

11, 9 വയസ്സുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രശ്നമുണ്ടാക്കുന്ന ആളായിരുന്നു നാഗരാജൻ എന്ന് ഇരണിയൽ പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button