Latest NewsNewsIndia

ഡൽഹി ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല 

ന്യൂഡൽഹി: ഡൽഹി വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. മെറ്റൽ പ്ലാസ്റ്റിക്ക് ജോലികൾ നടക്കുന്ന ഫാക്ടറിയിലാണ് തീപിടിച്ചത്.

ഇന്നലെ രാത്രി 10.30 നാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവത്തെ തുടർന്ന് 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫാക്ടറിയ്‌ക്ക് എൻഒസി ഇല്ലെന്ന് കണ്ടെത്തിയാൽ, അവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button