Latest NewsNews

വനിതാ ദിന റാലിക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍: പ്രതിഷേധം

ഇസ്ലാമാബാദ് : വനിതാ ദിനാഘോഷത്തോടനുബന്ധിച്ചുള്ള റാലിക്ക് വിലക്കുമായി പാകിസ്താന്‍. ഔറത്ത് മാര്‍ച്ചിനാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കിഴക്കൻ ലാഹോറിലാണ് റാലിക്ക് അധികാരികള്‍ അനുമതി നിഷേധിച്ചത്. ഇത് തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് സ്ത്രീകള്‍ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്.

read also: ഭീകരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)

ഇസ്ലാമിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി മത സംഘടനകള്‍ സംഘടിപ്പിക്കുന്ന ഹയ അഥവാ വിനയം എന്നറിയപ്പെടുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് നിരോധനം ഇല്ല എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button