KeralaLatest NewsNews

തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; ആലുവയിൽ ആഹ്ലാദ പ്രകടനം

കൊച്ചി: തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പി.

കേരളത്തിലും സിപിഐഎം കോൺഗ്രസ് ബാന്ധവം വരണമെന്നും മേഘാലയയിലും നാഗാലാൻ്റിലും ക്രൈസ്തവർ ബിജെപിക്കൊപ്പമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ആലുവയിൽ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നു. പ്രവർത്തകർ മധുരം വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button