WayanadLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു: ര​ണ്ട് പേ​ർ മ​രി​ച്ചു, ര​ണ്ട്​ പേ​ർ​ക്ക് ഗു​രു​ത​ര പരിക്ക്

ഓ​ട്ടോ ഡ്രൈ​വ​ർ എ​ട​പ്പെ​ട്ടി വാ​ക്ക​ല്‍ വ​ള​പ്പി​ല്‍ ഷെ​രീ​ഫ്, ഇ​തേ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി എ​ട​പെ​ട്ടി ചു​ള്ളി​മൂ​ല കോ​ള​നി​യി​ലെ അ​മ്മി​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

വ​യ​നാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ വ​യ​നാ‌​ട്ടി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ എ​ട​പ്പെ​ട്ടി വാ​ക്ക​ല്‍ വ​ള​പ്പി​ല്‍ ഷെ​രീ​ഫ്, ഇ​തേ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി എ​ട​പെ​ട്ടി ചു​ള്ളി​മൂ​ല കോ​ള​നി​യി​ലെ അ​മ്മി​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ര​ണ്ട്​ പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽക്കുകയും ചെയ്തു.

Read Also : ആര്‍എസ്എസ് നേതാവ് തന്നെ ആക്രമിച്ചിട്ടും അപമാനിച്ചിട്ടും ഒരു വര്‍ഷം പിന്നിട്ടു, ഇതുവരെയും പ്രതിക്കെതിരെ നടപടിയെടുത്തില്ല

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് എ​തി​രേ വ​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button