Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള വീഡിയോകൾ ആയിരിക്കില്ല പങ്കുവയ്ക്കുന്നതും തരംഗമാകുന്നതുമൊക്കെ. ചില വീഡിയോ കണ്ടാൽ നമുക്ക് അത്ഭുതവും അതിശയവും സന്തോഷവും കരച്ചിലും ഒക്കെ വരുമെങ്കിലും ചില വീഡിയോ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിത്തരിച്ച് ഇരുന്നുപോകും. അത് നമ്മുടെ മനസ്സിൽ നിന്നുപോലും മാറാൻ കുറച്ചു സമയമെടുക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ ഒരു സ്‌കൂളിൽ നിന്നുമുള്ളതാണെന്ന് തോന്നുന്നു. വിദ്യാർത്ഥികളുടെ പ്രണയരംഗമാണ്.
വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും സ്‌കൂൾ അങ്കണത്തിൽ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നതെന്ന്. നല്ല കാര്യങ്ങൾ പഠിക്കാൻ പോകുന്ന സ്‌കൂളിൽ നടക്കുന്നത് ഇതാണോ എന്ന ഞെട്ടലിലാണ് വീഡിയോ കണ്ട പലരും. സ്‌കൂൾ യൂണിഫോമിലാണ് രണ്ടുപേരും. രണ്ടും ഒരു കൂസലുമില്ലാതെ ആലിംഗനം ചെയ്യുന്നു ചുംബിക്കുന്നു എന്നുവേണ്ട വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ വൈറൽ...
വീഡിയോ എടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും രണ്ടുപേരും കൂളായി വ്യത്യസ്തമായി പെരുമാറുകയാണ്. വീഡിയോ എടുത്ത ശേഷം ആരോ ഇത് ഇന്റർനെറ്റിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതോടെ വീഡിയോ റോക്കറ്റുപോലെ പായുകയാണ്, shooter.vikramthakur എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ വൈറലാകുന്നത്. വീഡിയോയ്ക്ക് 7.5 M വ്യൂസും 433 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...