21 February Tuesday

ജമാ അത്തെ 
ഇസ്ലാമിക്ക്‌ 
അവസരവാദം: 
കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023


ചെർക്കള (കാസർകോട്)
ജമാ അത്തെ ഇസ്ലാമി നിലപാടുകളെന്നും അവസരവാദപരമെന്ന് കെ ടി ജലീൽ. സിപിഐ  എം ജനകീയ പ്രതിരോധ ജാഥയ്ക്ക് ചെർക്കളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആർഎസ്എസ്സുമായി സന്ധി സംഭാഷണം നടത്തുന്നവർ സ്വന്തം സമുദായത്തെ വഞ്ചിക്കുന്നു. മുസ്ലിങ്ങളിൽനിന്ന് ഒറ്റപ്പെട്ട, സംഘപരിവാരത്തിന്റെ അടുത്ത സുഹൃത്തുക്കളെയും കൂട്ടിയാണ് ലീഗ് നടക്കുന്നത്. കേരളത്തിന്റെ വികസന വിഷയം വന്നാൽ ഈ കൂട്ടർ ഒന്നിച്ച് എതിർക്കുമെന്നും ജലീൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top