20 February Monday

കേരളം രാജ്യത്തിന് മാതൃക; എല്ലാ മേഖലയിലും കേരളം ഒന്നാമത്: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023

കാസർകോട്> കേരളം രാജ്യത്തിന് മാതൃകയാണെന്നും എല്ലാ മേഖലയിലും കേരളം ഒന്നാം സ്ഥാനത്താണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യക്ക് മാതൃകയാകുന്ന വികസന പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. കേന്ദ്ര ജനദ്രോഹ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കേരളത്തിനർഹമായതൊന്നും കേന്ദ്രം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജനകീയ പ്രതിരോധ ജാഥയിൽ കാസർകോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top