കണ്ണൂർ > 2023 ലെ പി അനന്തൻ സ്‌മാരക മാധ്യമ പുരസ്‌കാരം ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരന്. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കോഴിക്കോട് ദേശാഭിമാനി മാനേജറുമായിരുന്ന പി അനന്തന്റെ സ്‌മരണാർഥം ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..