കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (NPCIL) പാരാമെഡിക്കൽ, സ്‌റ്റൈപെൻഡറി ട്രെയിനിയുടെ 193 ഒഴിവുണ്ട്. മഹാരാഷ്‌ട്രയിലെ താരാപുർ സൈറ്റിലാണ് അവസരം. നഴ്‌സ്, പാതോളജി ലാബ് ടെക്‌നീഷ്യൻ, ദന്തൽ ടെക്‌നീഷ്യൻ, എക്‌സ്‌റേ ടെക്‌നീഷ്യൻ തുടങ്ങിയ തസ്‌തികകളിലാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28. വിശദവിവരങ്ങൾക്ക്
www.npcilcareers. co.in
കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..