27 December Monday

ഛത്തീസ്‌ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Dec 27, 2021

റായ്പൂര്‍> ഛത്തീസ്‌ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് സ്ത്രീകളുമുണ്ട്. തെലങ്കാന പൊലീസിന്റെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റുമായാണ് ഏറ്റുമുട്ടല്‍ നടന്നത്.

റായ്‌പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഛത്തീസ്‌ഗ‌ഢിലെ സു‌ക്മ ജില്ലയിലെ കിസ്‌താരം പ്രദേശത്തെ വനമേഖലയില്‍ രാവിലെ ആറിനു ഏഴിനും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top