08 December Wednesday

എരുത്തേമ്പതി മൂങ്കില്‍മടയില്‍ എല്‍ഡിഎഫിന്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


പാലക്കാട്> എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍മടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ പി രമേഷ്‌‌‌കുമാര്‍ വിജയിച്ചു.

 സിപിഐ എം അംഗം തങ്കരാജ് കോവിഡ് ബാധിച്ച് മരിച്ചതിനാലായിരുന്നു  തെരഞ്ഞെടുപ്പ്. രാമരാജ് (കോണ്‍ഗ്രസ്), എന്‍ നാഗമുത്തു (ബിജെപി) എന്നിവരും രംഗത്തുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top