05 December Sunday

ഇന്ന് മെട്രോയിൽ ഒരുമണിക്കൂർ സൗജന്യയാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കൊച്ചി
ഞായറാഴ്‌ച കൊച്ചി മെട്രോയിൽ പകൽ മൂന്നിനും നാലിനും ഇടയ്‌ക്ക്‌ ഒരുമണിക്കൂർ സൗജന്യമായി യാത്ര ചെയ്യാം. വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം.

ഇതിനായി വൈറ്റില, ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top