25 November Thursday

മേപ്പയൂരിലെ മുതിർന്ന കമ്മ്യൂണിറ്റ്‌ നേതാവ്‌ കെ കെ രാഘവൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021


പേരാമ്പ്ര>  മേപ്പയൂരിലെ മുതിർന്ന കമ്മ്യൂണിറ്റ്‌ നേതാവ്‌  കെ കെ രാഘവൻ (86) അന്തരിച്ചു.

 സിപിഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി, ദീർഘകാലം സി പി ഐ എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്‌ , താലൂക്ക് സെക്രട്ടറി, പേരാമ്പ്ര ഏരിയാ സെക്രട്ടറി, മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ,മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top