കോഴിക്കോട് > വിമതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. എന്തു നടപടി എടുക്കണം എന്ന് തീരുമാനിക്കാന്‍ ഉടന്‍ സെക്രട്ടറിയേറ്റ് വിളിച്ചു ചേര്‍ക്കും. ചിലര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ഷേയ്ക് പി ഹാരിസും വി സുരേന്ദ്രന്‍പിള്ളയും മറുപടി നല്‍കിയിട്ടില്ല. പാര്‍ടി ഭരണഘടന തന്നിഷ്ട പ്രകാരം നിര്‍വചിക്കാന്‍ ഉള്ളതല്ലെന്നും ശ്രേയാംസ് കുമാര്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..