16 November Tuesday

കെഎസ്ആർടിസി പന്തളം, അടൂർ ഡിപ്പോയിലെ സർവ്വീസ് നിർത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021

തിരുവനന്തപുരം>  ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ പന്തളം ഡിപ്പോയിൽ നിന്നുള്ള സർവീസുകർ ഇന്ന്‌ നിർത്തിവെച്ചു.

മാവേലിക്കര - ഹരിപ്പാട് , അടൂർ ഡിപ്പോയിലെ കൈപ്പട്ടൂർ- പത്തനംതിട്ട, എടത്വ,  വിയപുരം സർവ്വീസുകൾ ആണ്‌ നിർത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top