08 November Monday

മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

ഇംഫാല്‍ > നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്‌കുമാര്‍ ഇമോ സിങ്, യാംതോങ് ഹൗകിപ് എന്നിവരാണ് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബിജെപി നേതാവ് സംബിത് പത്രയും ചേര്‍ന്ന് എംഎല്‍എമാരെ സ്വീകരിച്ചു.

രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top