07 November Sunday

ഗോകുലം 
ഇന്നിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021


അഖാബ (ജോർദാൻ)
എഎഫ്‌സി വനിതാ ഫുട്‌ബോൾ ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള ഇന്നിറങ്ങുന്നു. ജോർദാൻ ലീഗ്‌ ചാമ്പ്യൻ ടീം അമാൻ എസ്‌സിയാണ്‌ എതിരാളി. രാത്രി 10.30നാണ്‌ കളി. ഇതാദ്യമായാണ്‌ ഇന്ത്യൻ വനിതാ ക്ലബ്‌ ഏഷ്യൻ ചാമ്പ്യൻഷിപ്‌ കളിക്കുന്നത്‌.                     


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top