KeralaCinemaLatest NewsNewsEntertainment

വഴി തടഞ്ഞ് സിനിമാ ചിത്രീകരണം നടത്തി: പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസിന്റെ മാർച്ച്

കൊല്ലം : പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കടുവയുടെ സെറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.

പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button