കൊച്ചി
സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറിയായി സി സത്യൻ (കോഴിക്കോട്), പ്രസിഡന്റായി ഡോ. സണ്ണി വി സക്കറിയ (കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു. സുനിൽ സെബാസ്റ്റ്യനാണ് (ഇടുക്കി) ട്രഷറർ.
സഹ ഭാരവാഹികൾ: ആർ ബിജു (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), വി പി പവിത്രൻ, പി ബി ശിവൻ, കെ പി തോമസ്, എ രവീന്ദ്രൻനായർ, ബി ഷാജി (വൈസ് പ്രസിഡന്റുമാർ). ശശിധരൻ പനമ്പള്ളി, ടി ആർ ബിനി, ഇ സുധീർ, പി ശ്രീനിവാസൻ, ബാബു പാലാട്ട് (ജോയിന്റ് സെക്രട്ടറിമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..