Latest NewsNewsFunny & Weird

എങ്ങനെയാണ് അമ്മയുമായി അച്ഛൻ പ്രണയത്തിലായത്‌? വൈറലായി പിതാവിന്റെ മറുപടി

വീഡിയോ ഷെയർ ചെയ്തതിന് ശേഷം ഒരു ലക്ഷത്തിലധികം ആളുകൾ കാണുകയും പതിനായിരത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു.

മകളുടെ ചോദ്യത്തിന് ഹൃദയസ്പർശിയായ മറുപടി പറയുന്ന പിതാവിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. നിങ്ങളുടെ മാതാപിതാക്കളുടെ മനോഹരമായ പ്രണയകഥയെക്കുറിച്ച് കേൾക്കുന്നത് വളരെ ഹൃദ്യവും ഒരാളുടെ വിശ്വാസം വളർത്തുന്നതുമാണ്. ഈ നവംബറിന്റെ തണുപ്പിൽ സോഷ്യൽ മീഡിയയിൽ അത്തരമൊരു വീഡിയോ ആണ് ഇടം പിടിച്ചിരിക്കുന്നത്. വീഡിയോയിൽ, ഒരു മകൾ പിതാവിന്റെ അടുത്തേക്ക് ചെന്ന് ഭാര്യയുമായി എങ്ങനെ പ്രണയത്തിലായി എന്ന് ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ…

http://

വീഡിയോ ഷെയർ ചെയ്തതിന് ശേഷം ഒരു ലക്ഷത്തിലധികം ആളുകൾ കാണുകയും പതിനായിരത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു. കമൻറ് ബോക്സിൽ ദമ്പതികളോടുള്ള ആരാധനയും അവരുടെ ബന്ധത്തിന്റെ ഊഷ്മളതയും വാഴ്ത്താതിരിക്കാൻ നെറ്റിസൺമാർക്ക് കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments


Back to top button