സീതത്തോട് > പത്തനംതിട്ട സീതത്തോട് ആങ്ങമൂഴി വിളക്ക് പാറയ്ക്ക് സമീപം അളിയൻ മുക്കില്‍ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. പുലിയുടെ സാന്നിധ്യം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് കൂട് വച്ചത്. രാവിലെയോടെ പുലിയെ കാട്ടിൽ വിടാൻ കൊണ്ടുപോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..