Jobs & VacanciesLatest NewsNewsCareer

ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം: ശമ്പളം വൻ തുക

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോപ്പറേഷന്‍ ലിമിറ്റഡ്, ബംഗളുരുവില്‍ സ്ഥിതി ചെയ്യുന്ന എച്ച്പി ഗ്രീന്‍ ആര്‍&ഡി കേന്ദ്രത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

എംടെക് ബിരുദം, പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവരെയാണ് കമ്പനി തേടുന്നത്. നിശ്ചിത കാലത്തേക്കുള്ള ഗവേഷണ അസ്സോസ്സിയേറ്റുകളെയാണ് എച്ച്പിയ്ക്ക് ആവശ്യം. താല്പര്യവും മേല്‍പ്പറഞ്ഞ യോഗ്യതകളുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വൈബ്സൈറ്റായ hindustanpetroleum.com ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 ആണ്.

 

 

shortlink

Related Articles

Post Your Comments


Back to top button