20 October Wednesday

കൊച്ചിയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കൊച്ചി>  കലൂർ ബസ്‌സ്‌റ്റാൻറിന്‌ സമീപം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. അമ്പലമുകൾ സ്വദേശി അഖിലിനാണ്‌ കുത്തേറ്റത്‌.സംഭവത്തിന്‌ ശേഷം  അക്രമി ഓടി രക്ഷപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top