ദുബായ്
ഐപിഎൽ ക്രിക്കറ്റിനിടെ കോവിഡ് ബാധിച്ച പേസർ ടി നടരാജനു പകരം ഹെെദരാബാദ് സൺറൈസേഴ്സ് മീഡിയം പേസർ ഉമ്രാൻ മാലികിനെ ടീമിൽ ഉൾപ്പെടുത്തി. നിലവിൽ പരിശീലന ബൗളറായി ടീമിലുണ്ട്. ഒരു ഐപിഎൽ മത്സരം കളിച്ചിട്ടുള്ള ഇരുപത്തൊന്നുകാരൻ ജമ്മുകശ്മീരിനായി മുഷ്ത്താഖ് അലി ട്രോഫി കളിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..