24 August Tuesday

'അമരീന്ദറിനെ മാറ്റണം'; യോഗംചേര്‍ന്ന് 32 എംഎല്‍എമാര്‍; പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 24, 2021

ചണ്ഡീഗഡ് > പഞ്ചാബിലെ കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം മൂര്‍ച്ഛിക്കുന്നതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ എതിര്‍ക്കുന്ന എംഎല്‍എമാര്‍ പ്രത്യേക യോഗം ചേര്‍ന്നു. നാല് മന്ത്രിമാര്‍ ഉള്‍പ്പടെ 32  എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യസഭാ എംപി പ്രതാപ് സിങ് ബാജ്വയുടെ വസതയിലിയിലായിരുന്നു യോഗം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് അമരീന്ദറിനെ മാറ്റണെന്നാണ് എംഎല്‍എമാരുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top