Latest NewsNewsIndia

ജമ്മു കശ്മീരിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു.ഇവരുടെ കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.

Read Also : താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ പിടിച്ചെടുത്ത് ജനങ്ങൾ : 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തി 

അവന്തിപോരയിലെ നഗ്‌ബേരാൻ ത്രാലിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ന് രാവിലെയോടെയാണ് പ്രദേശത്തെ വനമേഖലയ്‌ക്ക് സമീപം ഏറ്റുമുട്ടൽ ആരംഭിച്ചത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button