KeralaLatest NewsNews

യുവതിയെ കല്ലെറിഞ്ഞു കൊന്നു: സംഭവം കേരളത്തിൽ

ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്.

Read Also: സുപ്രീം കോടതിയ്ക്ക് സമീപം യുവാവും യുവതിയും സ്വയം തീകൊളുത്തി

അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments


Back to top button