21 August Saturday

രാഹുല്‍ പങ്കുവച്ച ചിത്രങ്ങൾ 
ഫെയ്‌സ്‌ബുക്ക്‌ നീക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 21, 2021

ന്യൂഡൽഹി
ഡൽഹിയിൽ കഴിഞ്ഞമാസം ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട ദളിത്‌ ബാലികയുടെ കുടുംബാംഗങ്ങളോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഫെയ്‌സ്‌ബുക്ക്‌ നീക്കി. ചി
ത്രങ്ങൾ പങ്കിട്ടത്‌ കമ്പനിയുടെ നയത്തിനു വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ നടപടി.  ചിത്രങ്ങൾ ട്വിറ്റർ നേരത്തേ നീക്കിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top